Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ചമ്പൂഗണങ്ങളിൽ വ്യത്യസ്തമായ ഗണം കണ്ടെത്തി എഴുതുക :

Aരാമായണം ചമ്പു ,നൈഷധം ചമ്പു ,കംസവധം ചമ്പു ,സ്യമന്തകം ചമ്പു

Bരാമായണം ചമ്പു ,ഭാരതം ചമ്പു ,രാജരത്‌നാവലിയം ചമ്പു ,ഭക്ഷയാഗം ചമ്പു

Cരാമായണം ചമ്പു ,ഭാരതം ചമ്പു ,നൈഷധം ചമ്പു ,കല്യാണസൗഗന്ധികം ചമ്പു

Dരാമായണം ചമ്പു ,നൈഷധം ചമ്പു ,ത്രിപുരദഹവം ചമ്പു ,പൂതനാമോക്ഷം ചമ്പു

Answer:

B. രാമായണം ചമ്പു ,ഭാരതം ചമ്പു ,രാജരത്‌നാവലിയം ചമ്പു ,ഭക്ഷയാഗം ചമ്പു

Read Explanation:

.


Related Questions:

ചമ്പൂഗദ്യമെഴുതാൻ ചണ്‌ഡവൃഷ്‌ടി പ്രയാതം, ഇക്ഷുദ ണ്ഡിക എന്നീ ദണ്‌ഡങ്ങളെ ആദ്യമായി പ്രയോഗിച്ചത് ?
ചിറ്റിലപ്പള്ളി പരാമർശിക്കുന്ന പ്രാചീന മണിപ്രവാള കാവ്യം?
രാമചരിതവും പ്രാചീന മലയാളപഠനവും എഴുതിയത് ?
നാലു ഭർത്താവൊരുത്തിക്ക് താനത് നാലു ജാതിക്കും വിധിച്ചതല്ലോർക്കണം. - ഏത് കൃതി ?
തമിഴിലെ പഞ്ചമഹാകാവ്യങ്ങൾ അല്ലാത്തതേത് ?