Challenger App

No.1 PSC Learning App

1M+ Downloads
ഉൾനാടൻ ജലപാതയിലൂടെ പാഴ്‌സൽ കൈമാറ്റം നടത്തുന്നതിന് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ട ആദ്യത്തെ ആഗോള ഇ-കൊമേഴ്‌സ് കമ്പനി ഏത് ?

Aഇ- ബേ

Bഫ്ലിപ്പ്കാർട്ട്

Cആലിബാബ

Dആമസോൺ

Answer:

D. ആമസോൺ

Read Explanation:

• ധാരണാപത്രം ഒപ്പിട്ടത് - കേന്ദ്ര ഉൾനാടൻ ജലഗതാഗത അതോറിറ്റിയും ആമസോണും ആയിട്ട്


Related Questions:

NW-3 കടന്നുപോകുന്ന സംസ്ഥാനം ഏതാണ് ?
കോട്ടപ്പുറം മുതൽ കൊല്ലം വരെയുള്ള ഇന്ത്യയിലെ ദേശീയ ജലപാത :

ജലഗതാഗതത്തിന്റെ ശരിയായ മേന്മകൾ എന്തെല്ലാം :

  1. ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗം
  2. ഭാരവും വലുപ്പവുമുള്ള വസ്തുക്കളുടെ ഗതാഗതത്തിന് ഏറ്റവും അനുയോജ്യമായ ഗതാഗത മാർഗം
  3. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ല
  4. അന്താരാഷ്ട്ര വ്യാപാരത്തിന് ഏറ്റവും യോജിച്ച ഗതാഗത മാർഗം
    What is the objective of the Sagarmala project ?
    . Which is the first National Waterway in India?