App Logo

No.1 PSC Learning App

1M+ Downloads
ഊരാളരിൽ (ബ്രാഹ്മണർ) നിന്നും ക്ഷേത്രങ്ങൾ പിടിച്ചെടുക്കുകയും ക്ഷേത്രങ്ങളെ ഗവൺമെന്റിന്റെ ഭരണത്തിൻ കീഴിൽ കൊണ്ടുവരികയും ചെയ്യാൻ  റാണി ഗൗരി ലക്ഷ്മി ഭായിയെ  സഹായിച്ച ദിവാൻ ?

Aകേണൽ മൺറോ

Bരാജാ കേശവദാസ്

Cഉമ്മിണി തമ്പി

Dകൃഷ്ണ റാവു

Answer:

A. കേണൽ മൺറോ

Read Explanation:

  • തിരുവിതാംകൂറിലെ പ്രസിദ്ധമായിരുന്ന മിക്ക ദേവസ്വങ്ങളുടെയും ഭരണം ഗവൺമെന്റ് ഏറ്റെടുത്തത് 1811  ൽ റാണി ഗൗരി ലക്ഷ്മി ഭായിയുടെ(1810-15) ഭരണ കാലഘട്ടത്തിലായിരുന്നു.
  • ഊരാളരിൽ (ബ്രാഹ്മണർ) നിന്നും ക്ഷേത്രങ്ങൾ പിടിച്ചെടുക്കുകയും ക്ഷേത്രങ്ങളെ ഗവൺമെന്റിന്റെ ഭരണത്തിൻ കീഴിൽ കൊണ്ടുവരികയും ചെയ്യാൻ  റാണി ഗൗരി ലക്ഷ്മി ഭായിയെ  സഹായിച്ച ദിവാൻ ആണ്  കേണൽ മൺറോ ആയിരുന്നു. വേലുത്തമ്പി ദളവയ്ക്കു ശേഷം തിരുവിതാംകൂറിലെ
  • ദിവാനായിരുന്ന ഉമ്മിണിത്തമ്പിയെ റാണി ഗൌരി ലക്ഷ്മീഭായി തമ്പുരാട്ടി, ഉദ്യോഗത്തിൽ നിന്നും നീക്കിയാണ് കേണൽ ജോൺ മൺറോയെ 1810-ൽ ദിവാനായി നിയമിച്ചത്.

Related Questions:

കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻറെ നിലവിലെ ചെയർമാൻ ആരാണ് ?
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് :
ക്ഷേത്ര കലപീഠത്തിൻ്റെ ശാഖാ പിരപ്പൻകോഡിൽ തുടങ്ങിയ വർഷം ഏതാണ് ?
ഹിന്ദുമതത്തിൻ്റെ അടിസ്ഥാനമായ വേദങ്ങൾ എത്ര എണ്ണം ആണുള്ളത് ?
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് യോഗത്തിൻ്റെ ക്വാറം എത്രയാണ് ?