App Logo

No.1 PSC Learning App

1M+ Downloads
ഊർജ്ജം,വ്യാപ്തം എന്നീ മാക്ക്രോസ്കോപ്പിക് സവിശേഷതകൾ ഒരു പോലെയുള്ള ഒരു കൂട്ടം കണികകളെ ഒരുമിച്ചു ഒരു അസംബ്ലിയായി കണക്കാക്കുന്നു ഇത്തരം വ്യത്യസ്ത അസംബ്ലി അറിയപ്പെടുന്നത്

Aഎൻസെംബിൾ

Bഫേസ് ട്രാൻസിഷൻ

Cഫ്ലക്ചുവേഷൻ

Dഎഫിഷ്യൻസി

Answer:

A. എൻസെംബിൾ

Read Explanation:

  • ഊർജ്ജം,വ്യാപ്തം എന്നീ മാക്ക്രോസ്കോപ്പിക് സവിശേഷതകൾ ഒരു പോലെയുള്ള ഒരു കൂട്ടം കണികകളെ ഒരുമിച്ചു ഒരു അസംബ്ലിയായി കണക്കാക്കുന്നു

  • ഇത്തരം വ്യത്യസ്ത അസംബ്ലി അറിയപ്പെടുന്നത് എൻസെമ്പിൾ /സാറ്റിസ്‌റ്റിക്കൽ എൻസെംബിൾ

  • ഒരു എൻസെംബിൾ-ലെ ഓരോ കണികയെയും അറിയപ്പെടുന്നത് അസംബ്ലീസ്


Related Questions:

LNG ഉല്പാദിപ്പിക്കുന്നത് ഏതു സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ട്ടാണ് ?
അന്തരീക്ഷത്തിൽ സൂര്യാസ്തമയത്തിനു ശേഷവും ചൂട് നിലനിൽക്കുന്നതിനുള്ള അടിസ്ഥാന കാരണം
ജലം 0 °C നിന്നും 10 °C ലേക്ക് ചൂടാക്കുമ്പോൾ വ്യാപ്തത്തിനുണ്ടാകുന്ന മാറ്റം ?
മാധ്യമം ആവശ്യമില്ലാതെ താപം പ്രേഷണം ചെയ്യാനാകുന്ന താപപ്രേഷണ രീതിയേത് ?
വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള പദാർത്ഥം?