App Logo

No.1 PSC Learning App

1M+ Downloads
ഊർജ സംരക്ഷണം എന്ന തത്വത്തിൽ നിന്നും ഹൈഡ്രോഡൈനാമിക്സ് വികസിപ്പിച്ചെടുത്തത് ആര്?

Aഡാനിയേൽ ബർണ്ണോളി

Bപാസ്കൽ

Cഗലിലിയോ

Dആർക്കിമെഡീസ്

Answer:

A. ഡാനിയേൽ ബർണ്ണോളി

Read Explanation:

കലനം (calculus), പ്രോബബിലിറ്റി, കമ്പനം ചെയ്യുന്ന ചരടിന്റെ സിദ്ധാന്തം, പ്രായോഗിക ഗണിതം എന്നിവയെല്ലാം അദ്ദേഹത്തിന്റെ പ്രവർത്തന മേഖലകളിൽപ്പെടുന്നു.


Related Questions:

റെയ്നോൾഡ്സ് സംഖ്യസംഖ്യ < 1000 ആയാൽ ദ്രവത്തിന്റെ പ്രവാഹം എങ്ങനെയായിരിക്കും?
വിളക്ക് തിരിയിൽ എണ്ണ കയറുന്നതിന് പിന്നിലെ ശാസ്ത്ര തത്വം എന്ത്?
താഴെപ്പറയുന്ന സമ്പർക്കമുഖങ്ങളിൽ ഏതാണ് ദ്രാവകവും വായുവും തമ്മിലുള്ള സമ്പർക്കമുഖം?
ഗണിത ഭൗതിക ശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്നത് ആര്?
ദ്രവ്യത്തിന്റെ ഒൻപതാമത്തെ അവസ്ഥയാണ്