ക്യാപില്ല' എന്ന ലാറ്റിൻ വാക്കിന്റെ അർഥം എന്താണ്?AമുടിBപാൽCകുഴലുകൾDചുറ്റികAnswer: A. മുടി Read Explanation: ഒരു നേരിയ കുഴലിലൂടെയോ, സൂക്ഷ്മ സുഷിരങ്ങളിലൂടെയോ, ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ, താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ്, കേശികത്വം (Capillarity). 'ക്യാപില്ല' എന്ന ലാറ്റിൻ വാക്കിന്റെ അർഥം 'മുടി' എന്നാണ്. അതുകൊണ്ടാണ് നേരിയ വണ്ണമുള്ള കുഴലുകളെ, ക്യാപിലറി കുഴലുകൾ എന്നു വിളിക്കുന്നത്. Read more in App