Challenger App

No.1 PSC Learning App

1M+ Downloads
ഊർമ്മിള എന്ന മഹാകാവ്യം രചിച്ചത്

Aകെ.കെ. കുട്ടമത്ത്

Bവള്ളത്തോൾ

Cഉള്ളൂർ

Dകെ.സി. കേശവപിള്ള

Answer:

A. കെ.കെ. കുട്ടമത്ത്

Read Explanation:

  • കേശവീയം - കെ.സി. കേശവപിള്ള(1869-1913)

  • ഉമാകേരളം - ഉള്ളൂർ

  • ചിത്രയോഗം (താരവലീ ചന്ദ്രസേനം) എന്ന മഹാകാവ്യം രചിച്ചത് - വള്ളത്തോൾ


Related Questions:

ആദ്യത്തെ 'ഫോക്‌കവി' തിരുനിഴൽമാല എഴുതിയ 'ഗോവിന്ദൻ' ആണെന്ന് അഭിപ്രായപ്പെട്ടത്?
ഉത്തര കേരളത്തിൽ ചെറുശ്ശേരി എന്നൊരില്ലം ഉണ്ടായിരുന്നതായും അവിടുത്തെ പ്രതിഭാധനനായ ഒരു നമ്പൂതിരിയാണ് കൃഷ്ണഗാഥ രചിച്ചതെന്നും അഭിപ്രായപ്പെട്ടത് ആര് ?
മീശാൻ ആരുടെ കൃതിയാണ് ?
ഉണ്ണുനീലി സന്ദേശത്തിലെ കവിയും നായകനും ഒരാൾ തന്നെയാണ് എന്ന് അഭിപ്രായപ്പെട്ടത് ?
"ചലനാത്മകചിത്രം' എന്നു വിശേഷിപ്പിക്കപ്പെട്ട വള്ളത്തോൾ കൃതി ?