Challenger App

No.1 PSC Learning App

1M+ Downloads
'പത്മിനി രാജഹംസം' എന്ന അപൂർണ്ണ മഹാകാവ്യം രചി ച്ചതാര് ?

Aകെ. എസ്. മഠം പരമേശ്വരൻ നമ്പൂതിരി

Bടി. ആർ. നായർ

Cകമ്മനം ഗോവിന്ദപ്പിള്ള

Dവെബ്ലിയസ് ലക്ഷ്മണൻ നമ്പൂതിരി

Answer:

D. വെബ്ലിയസ് ലക്ഷ്മണൻ നമ്പൂതിരി

Read Explanation:

  • ജനങ്ങളിലെ രാജഭക്തി വർദ്ധിപ്പിക്കാനായി 'ശ്രീചിത്രോദയം' എന്ന മഹാകാവ്യം രചിച്ചതാര് - കമ്മനം ഗോവിന്ദപ്പിള്ള

  • 'ശ്രീകൃഷ്ണാഭ്യുദയം' - ടി. ആർ. നായർ

  • 'ആര്യാമൃതം' - കെ. എസ്. മഠം പരമേശ്വരൻ നമ്പൂതിരി


Related Questions:

കൃഷ്ണഗാഥ ശൃംഗാരത്തിൻ്റെ സീമ ലംഘിക്കുന്നുയെന്നഭിപ്രായപ്പെട്ട നിരൂപകൻ ?
ആധ്യാത്മരാമായണത്തിലെ ലക്ഷ്‌മണോപദേശത്തിന് തത്ത്വബോധിനി- എന്ന വ്യാഖാനം രചിച്ചത് ആര് ?
പഞ്ചമവേദമെന്ന് അറിയപ്പെടുന്ന കൃതി?
'നളിനീവ്യാഖ്യാനം' എഴുതിയത് ?
ഉള്ളൂരിന്റെ കൂട്ടുകവിതയുടെ സമാഹാരം ?