Challenger App

No.1 PSC Learning App

1M+ Downloads
ഋഗ്വേദത്തിന്റെ പ്രത്യേകത എന്താണ്?

Aഏറ്റവും ഒടുവിലത്തെ വേദം

Bഏറ്റവും ആദ്യം ഉണ്ടായ വേദം

Cസംഗീതത്തോട് ബന്ധപ്പെട്ട വേദം

Dതന്ത്രാരാധനയെക്കുറിച്ചുള്ള വേദം

Answer:

B. ഏറ്റവും ആദ്യം ഉണ്ടായ വേദം

Read Explanation:

  • 'വേദം' എന്നാൽ അറിവ് (വിദ്) എന്നാണ് അർഥം.

  • വേദങ്ങൾ നാലെണ്ണമാണ്. അവ ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം എന്നിവയാണ്.

  • ഇവയിൽ ഋഗ്വേദമാണ് ആദ്യത്തേത്


Related Questions:

ഏതു രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നാണ് പാലിയോലിത്തിക് എന്ന പദം രൂപം കൊണ്ടത്
'നവീന ശിലായുഗം' എന്ന പദം എന്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്?
ഹരപ്പൻ സംസ്കാരത്തെ 'ഒന്നാം നഗരവൽക്കരണം' എന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണ്?
ഭാഷാപരമായ തെളിവുകൾ പ്രകാരം ആര്യന്മാരുടെ ജന്മദേശം ഏത് പ്രദേശമെന്ന് കരുതപ്പെടുന്നു?
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രാചീന ശിലായുഗ മനുഷ്യരുടെ ജീവിതവുമായി ബന്ധം ഇല്ലാത്തത് ഏത്?