ഏതു രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നാണ് പാലിയോലിത്തിക് എന്ന പദം രൂപം കൊണ്ടത്Aപാലിയോസ്, ലിത്തോസ്Bപാലിക്, ലിത്തിക്Cപാലിയോസ്, ലിതിയോസ്Dപാലി, ലിത്തിക്Answer: A. പാലിയോസ്, ലിത്തോസ് Read Explanation: പാലിയോസ് പ്രാചീനം), 'ലിത്തോസ്' (ശില) എന്നീ രണ്ടു ഗ്രീക്കുപദങ്ങളിൽ നിന്നാണ് 'പാലിയോലിത്തിക്' എന്ന പദം രൂപംകൊണ്ടത്.Read more in App