Challenger App

No.1 PSC Learning App

1M+ Downloads
എംപവർസ് കമ്മിറ്റി ഓഫ് സ്റ്റേറ്റ് ഫിനാൻസ് മിനിസ്റ്റേഴ്‌സിന്റെ ആദ്യ ചെയർമാൻ ?

Aഅമിത് ഷാ

Bഉമ്മൻ ചാണ്ടി

Cനരേന്ദ്രമോദി

Dകെ എം മാണി

Answer:

D. കെ എം മാണി

Read Explanation:

GST യുടെ അനുബന്ധ ഘടകമാണ് എംപവർസ് കമ്മിറ്റി ഓഫ് സ്റ്റേറ്റ് ഫിനാൻസ് മിനിസ്റ്റേഴ്‌സ്


Related Questions:

ജി.എസ്.ടി യിൽ ഉൾപ്പെട്ട നികുതികളുടെ ശരിയായ ജോഡി തിരഞ്ഞെടുക്കുക ?
GST യുടെ ബ്രാൻഡ് അംബാസിഡർ ?
Arrange the decreasing order of tax collection I. GST II. Corporation Tax III. Income Tax IV. Excise
ജി എസ് ടി കൗൺസിൽ അംഗങ്ങളുടെ എണ്ണം ?
GST കൗൺസിലിൻ്റെ ആസ്ഥാനം എവിടെ ?