Challenger App

No.1 PSC Learning App

1M+ Downloads
എംബ്രിയോളജി (Embryology) പഠന ശാഖയ്ക്ക് തുടക്കം കുറിച്ചത് ആരാണ്?

Aവില്യം ഹാർവി

Bഅരിസ്റ്റോട്ടിൽ

Cമാർസെല്ലോ മാൽപിഗി (Marcelo Malpighi)

Dഫ്രെഡറിക് വോൾഫ് (Frederich Wolff)

Answer:

B. അരിസ്റ്റോട്ടിൽ

Read Explanation:

  • അരിസ്റ്റോട്ടിൽ (384-322 BC) ആണ് എംബ്രിയോളജി പഠന ശാഖയ്ക്ക് തുടക്കം കുറിച്ചത്. പ്രത്യുൽപ്പാദനം, ജീവികളുടെ വികസനം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്ന പ്രബന്ധമാണ് 'ഡീ ജനറേഷൻ ഇനിമേലിയം' (De Generatione Animalium).


Related Questions:

Which period of menstrual cycle is called risky period of conception ?
സസ്തനികളിൽ പുരുഷ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നതെവിടെ ?
സസ്തനികളിൽ കാണപ്പെടുന്ന ബീജസങ്കലന വിഭാഗമേത്?
ഒരു സാധാരണ ആർത്തവചക്രത്തിലെ കാലയളവുമായി ഇനിപ്പറയുന്ന ഇവന്റുകളിലൊന്ന് ശരിയായി പൊരുത്തപ്പെടുന്നു?
കൃത്യമായ പ്രജനനകാലഘട്ടമുള്ള ജീവികളിൽ ലൈംഗിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഹോർമോൺ ഏത്