Challenger App

No.1 PSC Learning App

1M+ Downloads
Which period of menstrual cycle is called risky period of conception ?

A3rd to 7th day

B7th to 13th day

C10th to 17th day

D15th to 25th day

Answer:

C. 10th to 17th day


Related Questions:

image.png

ഒരു കുഞ്ഞിനെ പ്രസവിക്കുന്ന സമയത്തു (പ്രസവം ) എന്ത് ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നു ?

  1. ഈസ്ട്രജൻ്റെയും പ്രോജസ്റ്ററോണിൻ്റെയും സന്തുലിതാവസ്ഥയിലെ മാറ്റമാണ് പ്രസവത്തിന് തൊട്ടു മുൻപുള്ള പ്രധാന മാറ്റം. ഈസ്ട്രജൻ ഗർഭാശയ പേശികളുടെ സങ്കോചങ്ങളെ ഉത്തേജിപ്പിക്കുന്നു,പ്രോജസ്റ്ററോൺ പേശികളുടെ സങ്കോചത്തെ തടയുന്നു
  2. പ്രോജസ്റ്ററോണിൻ്റെയും ഈസ്ട്രജൻ്റെയും സന്തുലിതാവസ്ഥയിലെ മാറ്റമാണ് പ്രസവത്തിന് തൊട്ടു മുൻപുള്ള പ്രധാന മാറ്റം.പ്രോജസ്റ്ററോൺ ഗർഭാശയ പേശികളുടെ സങ്കോചങ്ങളെ ഉത്തേജിപ്പിക്കുന്നു . ഈസ്ട്രജൻ പേശികളുടെ സങ്കോചത്തെ തടയുന്നു
  3. പിൻഭാഗത്തെ പിറ്റിയൂട്ടറി ഗ്രന്ഥിയിൽ നിന്ന് പുറത്തു വിടുന്ന ഓക്‌സിടോസിൻ ,സെർവിക്‌സിലെ റിസപ്റ്ററുകൾ വഴി ഹൈപ്പോ തലാമസിനെ ഉത്തേജിപ്പിക്കുന്നതിൻ്റെ ഫലമായി പുറത്തു വിടുന്ന വളരെ ശക്തമായ ഗർഭാശയ പേശി ഉത്തേജകമാണ്
  4. അണ്ഡാശയവും മറുപിള്ളയും സ്രവിക്കുന്ന റിലാക്സിൻ ,പെൽവിസിൻ്റെ അസ്ഥികൾ തമ്മിലുള്ള ബന്ധം അയവു വരുത്തുന്നു .അതുവഴി നവജാത ശിശുവിന് എളുപ്പത്തിൽ പുറത്തു\കടക്കുന്നതിന് ജനന കനാൽ വലുതാക്കുന്നു .
    The following is a hormone releasing IUD:
    കൃത്യമായ പ്രജനനകാലഘട്ടമുള്ള ജീവികളിൽ ലൈംഗിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഹോർമോൺ ഏത്
    പ്രത്യുല്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത്?