App Logo

No.1 PSC Learning App

1M+ Downloads
"എക്കണോമിക്സ് ഇന്റലിജൻസ് ഇൻഡക്സ്" 2023ലെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും താമസ യോഗ്യമായ നഗരങ്ങളിൽ ഒന്നാമത് എത്തിയത് ?

Aഓക്ക്ലാൻഡ്

Bജനീവ

Cവിയന്ന

Dഒസാക്ക

Answer:

C. വിയന്ന

Read Explanation:

• ഓസ്ട്രിയയുടെ തലസ്ഥാനമാണ് വിയന്ന • രണ്ടാം സ്ഥാനം - കോപ്പൻഹാഗൻ (ഡെന്മാർക്ക്) • മൂന്നാം സ്ഥാനം - മെൽബൺ (ഓസ്ട്രേലിയ)


Related Questions:

നീതി ആയോഗിന്റെ 2022ലെ "കയറ്റുമതി തയ്യാറെടുപ്പ് സൂചിക" (The Export Preparedness Index ) പ്രകാരം ഒന്നാമത് എത്തിയത് ?
ട്രാൻസ്പെരൻസി ഇൻറ്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2023 ൽ ലോകത്തെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം ഏത് ?
2024 ലെ ഹെൻലി പാസ്സ്‌പോർട്ട് ഇൻഡക്‌സ് പ്രകാരം ഏറ്റവും ശക്തവും ഗ്ലോബൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ഉള്ള രാജ്യം ഏത് ?
ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 2022 ലെ ആഗോള കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും അധികം വായുമലിനീകരണം നേരിടുന്ന നഗരങ്ങളിൽ ഒന്നാമതുള്ളത് ?