കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 2024 ഒക്ടോബർ-ഡിസംബർ കാലയളവിലെ തൊഴിലില്ലായ്‌മയുള്ള സംസ്ഥാനങ്ങളിൽ കേരളത്തിൻ്റെ സ്ഥാനം ?
A3
B8
C2
D5
Answer:
D. 5
Read Explanation:
• 2024 ഒക്ടോബർ-ഡിസംബർ കാലയളവിലെ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് - 8.6 %
• ഈ കാലയളവിൽ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ ഉള്ളത് - ജമ്മു കാശ്മീർ (13.1 %)
• രണ്ടാമത് - ഹിമാചൽ പ്രദേശ് (10.4 %)
• മൂന്നാമത് - രാജസ്ഥാൻ (9.7 %)