App Logo

No.1 PSC Learning App

1M+ Downloads
എക്കൽ വിശറികളാൽ സമ്പന്നമായ ഉത്തരമഹാസമതലത്തിൻറെ ഭാഗമേത്?

Aപഞ്ചാബ്-ഹരിയാന സമതലം

Bരാജസ്ഥാൻ സമതലം

Cഗംഗ സമതലം

Dബ്രഹ്മപുത്ര സമതലം

Answer:

D. ബ്രഹ്മപുത്ര സമതലം

Read Explanation:

എക്കൽ വിശറി

  • നദികൾ സമതലത്തിൽ പ്രവേശിക്കുമ്പോൾ ഒഴുക്ക് പെട്ടന്ന് കുറയുകയും ആയതിനാൽ അവ വഹിച്ചു കൊണ്ടുവരുന്ന അവസാദങ്ങൾ ഒരു വിശറി രൂപത്തിൽ നിക്ഷേപിക്കപ്പെടുന്നു.


Related Questions:

ഉത്തരേന്ത്യൻ സമതലത്തിൻറെ ഏറ്റവും കിഴക്ക് സ്ഥിതി ചെയ്യുന്ന സമതലം?
ഉത്തര മഹാസമതലത്തിനെ സംബന്ധിച്ച താഴെപറയുന്ന പ്രസ്താവനയിൽ ശെരിയായവ ഏതാണ്?
ഉത്തരസമതലത്തിൻറെ രൂപീകരണത്തിൻറെ കാരണമായ അവസാദ നിക്ഷേപങ്ങൾ നടത്താത്ത നദിയേത്?
ഉത്തരമഹാസമതലത്തെ അറിയപ്പെടുന്ന മറ്റൊരു പേര്?
സിന്ധു-ഗംഗ-ബ്രഹ്മപുത്ര സമതലത്തിൻറെ വിസ്തീർണം?