Challenger App

No.1 PSC Learning App

1M+ Downloads
എക്സ്റേ ഉദ്യമനത്തെയും, തമോഗർത്തങ്ങളെയും കുറിച്ച് പഠിക്കാൻ 2024 ജനുവരി ഒന്നിന്, ISRO വിക്ഷേപിച്ച ശാസ്ത്രീയ ഉപഗ്രഹം

Aറിസാറ്റ്

Bഎക്സ്പോ സാറ്റ്

Cഇക്സ്പേ

Dആദിത്യ – L 1

Answer:

B. എക്സ്പോ സാറ്റ്

Read Explanation:

XPoSat:

  • XPoSat എന്നത് എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് (XRay Polarimeter Satellite)

  • 2024 ജനുവരി 1ന്, ISRO, PSLV C-58 റോക്കറ്റിൽ വിക്ഷേപിച്ചു.

  • കോസ്മിക് എക്സ്-റേകളുടെ ധ്രുവീകരണത്തെക്കുറിച്ചും, അതിന്റെ കോസ്മിക് സ്രോതസ്സുകളായ തമോദ്വാരങ്ങൾ (Blackholes), ന്യൂട്രോൺ നക്ഷത്രങ്ങൾ (neutron stars), മാഗ്നെറ്ററുകൾ (Magnetars) എന്നിവയെ കുറിച്ചും പഠിക്കാൻ XPoSat വിക്ഷേപിച്ചു.


Related Questions:

ഭൂമിയിൽ രാത്രിയും പകലും ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത് ? (
ഇന്ത്യയുടെ റോക്കറ്റ് വുമൺ (Rocket Woman) എന്ന് അറിയപ്പെടുന്നത് ആരാണ് ?
The apparent position of a star keeps on changing slightly because?
ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണമായ സ്റ്റെതസ്കോപ്പ് ആദ്യമായി നിർമ്മിച്ചതാര്?

What is the legal consequence/s in India for the use of unapproved genetically modified variants of crops?

  1. A fine of Rs. 1 lakh.
  2. A jail term of 5 years.
  3. Revocation of farming license.