ഇന്ത്യയുടെ റോക്കറ്റ് വുമൺ (Rocket Woman) എന്ന് അറിയപ്പെടുന്നത് ആരാണ് ?Aകല്പന ചൗളBറിതു കരിദാൾCറീമാ ഘോഷ്Dനിധി പോർവാൾAnswer: B. റിതു കരിദാൾ Read Explanation: ഇന്ത്യയുടെ റോക്കറ്റ് വുമൺ എന്നാണ് റിതു കരിദാൽ അറിയപ്പെടുന്നത്. റിതു കരിദാൽ 2007ൽ ISRO യിൽ ചേർന്നു. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ, ചന്ദ്രയാൻ-2 ദൗത്യത്തിൻ്റെ മിഷൻ ഡയറക്ടറായിരുന്നു അവർ. ISRO യുടെ മംഗൾയാൻ എന്ന ചൊവ്വാദൗത്യത്തിൻ്റെ ഡെപ്യൂട്ടി ഓപ്പറേഷൻസ് ഡയറക്ടറുമായിരുന്നു അവർ. Read more in App