App Logo

No.1 PSC Learning App

1M+ Downloads

എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല?

Aപാലക്കാട്

Bഇടുക്കി

Cകൊല്ലം

Dവയനാട്

Answer:

D. വയനാട്

Read Explanation:

  • വയനാട് ജില്ലയിലെ  സുൽത്താൻബത്തേരിക്ക് അടുത്തുള്ള അമ്പുകുത്തി മലയിൽ സ്ഥിതി ചെയ്യുന്ന രണ്ടു പ്രകൃതീജന്യമായ ഗുഹകളാണ്‌ എടക്കൽ ഗുഹകൾ  എന്നറിയപ്പെടുന്നത്.

  • എടക്കൽ എന്നാൽ "ഇടയിലുള്ള ഒരു കല്ല്" എന്നാണ് അർത്ഥമാക്കുന്നത്

  • 8,000 വർഷത്തിലേറെ പഴക്കമുള്ളതായി വിശ്വസിക്കപ്പെടുന്നു.

  • കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങൾ ഇവിടെയാണ്


Related Questions:

"Operation Sulaimani" has been launched in which district of Kerala to eradicate poverty?

നെടുമ്പാശ്ശേരി വിമാനത്താവളം ഏത് ജില്ലയിലാണ്?

കേരള ഹൈകോടതി സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?

മുൻകാലങ്ങളിൽ ദേശിംഗനാട് എന്നറിയപ്പെട്ടിരുന്നത്?

കേരളത്തില്‍ സ്ത്രീ- പുരുഷ അനുപാതം കൂടുതലുള്ള ജില്ല?