Challenger App

No.1 PSC Learning App

1M+ Downloads

എഡ്‌മണ്ട് ഹാലിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ധൂമകേതുക്കൾക്ക്‌ നിയതമായ സഞ്ചാരപഥമുണ്ടെന്ന്‌ ആദ്യമായി സമർത്ഥിച്ചത്‌ എഡ്‌മണ്ട്‌ ഹാലിയാണ്‌
  2. 76 വർഷത്തിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന ആ ധൂമകേതുവിന്‌ ശാസ്‌ത്രലോകം ഹാലിയുടെ പേരാണ് നൽകിയത് 
  3. ചന്ദ്രനിലും ചൊവ്വയിലും പ്ലൂട്ടോയിലും  ഹാലിയുടെ പേരിലുള്ള ഗർത്തങ്ങൾ ഉണ്ട് 

A1 , 2 ശരി

B2 , 3 ശരി

C1 , 3 ശരി

Dഇവയെല്ലാം ശരി

Answer:

A. 1 , 2 ശരി

Read Explanation:

എഡ്‌മണ്ട് ഹാലി 🔹 ധൂമകേതുക്കൾക്ക്‌ നിയതമായ സഞ്ചാരപഥമുണ്ടെന്ന്‌ ആദ്യമായി സമർത്ഥിച്ചത്‌ എഡ്‌മണ്ട്‌ ഹാലിയാണ്‌ 🔹 ഹാലിയുടെ ധൂമകേതു എന്ന്‌ ഇന്നറിയപ്പെടുന്ന ധൂമകേതുവിനെ 1682 ലാണ് ആദ്യമായി നിരീക്ഷിച്ചത് 🔹 76 വർഷത്തിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന ആ ധൂമകേതുവിന്‌ ശാസ്‌ത്രലോകം ഹാലിയുടെ പേരാണ് നൽകിയത് 🔹 ചന്ദ്രനിലും ചൊവ്വയിലും ഹാലിയുടെ പേരിലുള്ള ഗർത്തങ്ങൾ ഉണ്ട്


Related Questions:

വാണിജ്യ അടിസ്ഥാനത്തിൽ ആദ്യത്തെ ബഹിരാകാശ വിനോദയാത്രയ്ക്ക് തുടക്കം കുറിച്ച കമ്പനി ?
ബഹിരാകാശത്ത് നടക്കുന്ന ആദ്യ ചൈനീസ് വനിത ?
ജപ്പാൻറെ ആദ്യ ചാന്ദ്ര ഉപരിതല പര്യവേഷണ ദൗത്യം ഏത് ?
ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ച് വിജയകരമായി ഭൂമിയിൽ തിരിച്ചെത്തിയ പേടകം ഏത് ?
ജപ്പാൻറെ ആദ്യ ചന്ദ്ര ഉപരിതല പരിവേഷണ ദൗത്യമായ "സ്ലിം" വിക്ഷേപിച്ചത് എന്ന് ?