Challenger App

No.1 PSC Learning App

1M+ Downloads
ജപ്പാൻറെ ആദ്യ ചാന്ദ്ര ഉപരിതല പര്യവേഷണ ദൗത്യം ഏത് ?

Aസ്ലിം

Bലൂണ

Cഅപ്പോളോ

Dറേഞ്ചർ

Answer:

A. സ്ലിം

Read Explanation:

• സ്ലിം - സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ • ദൗത്യത്തിൻറെ മറ്റൊരു പേര് - മൂൺ സ്നൈപ്പർ • വിക്ഷേപിച്ച ദിവസം - 2023 സെപ്റ്റംബർ 6


Related Questions:

2024 ഒക്ടോബറിൽ പടിഞ്ഞാറൻ ആകാശത്ത് കാണപ്പെട്ട 80000 വർഷങ്ങൾക്ക് ശേഷം മാത്രം ദൃശ്യമാകുന്ന വാൽനക്ഷത്രം ?
ബഹിരാകാശ യാത്രികർക്ക് വേണ്ടി ചന്ദ്രനിൽ വഴികാട്ടാൻ സ്ഥാപിച്ച പുതിയ ജി പി എസ്?
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്‌പേയ്‌സ് എക്‌സിന്റെ ദൗത്യത്തില്‍നിന്നും 2025 ഡിസംബറിൽ പുറത്താക്കപ്പെട്ട റഷ്യന്‍ ബഹിരാകാശ സഞ്ചാരി?
2023 ജനുവരിയിൽ വിക്ഷേപിക്കപ്പെട്ട ലോകത്തിലെ ആദ്യ കാർഷിക കേന്ദ്രികൃതി ഉപഗ്രഹം ഏതാണ് ?
അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഏജൻസി ആയ ടൈറ്റൻ സ്പേസ് ഇൻഡസ്ട്രീസ് (Titan Space Industries) നടത്തുന്ന 2029-ലെ ബഹിരാകാശ യാത്രയുടെ ഭാഗമാവാൻ അവസരം ലഭിച്ച (Astronaut Candidate (ASCAN) ) ആന്ധ്ര സ്വദേശിനി?