Challenger App

No.1 PSC Learning App

1M+ Downloads
എണ്ണൂറ് എന്ന പദം പിരിച്ചെഴുതുക.

Aഎണ്ണ് + നൂറ്

Bഎൺ + നൂറ്

Cഎൺ + ഊറ്

Dഎണ്ണ് +ഊറ്

Answer:

B. എൺ + നൂറ്

Read Explanation:

പിരിച്ചെഴുതുക 

  • എണ്ണൂറ് = എൺ + നൂറ്
  • ഋഗ്വേദം = ഋക് + വേദം 
  • കരിമ്പുലി = കരി +പുലി 
  • കണ്ണീർ = കൺ +നീർ 
  • പുളിങ്കുരു = പുളി +കുരു 

Related Questions:

പിരിച്ചെഴുതുക -' ഇവൾ ' :
'മരക്കൊമ്പ് ' പിരിച്ചെഴുതിയാൽ
പദചേർച്ച കണ്ടെത്തുക - അന്ത്യത്തിൽ.
'പെരുമ്പറ' എന്ന പദം പിരിച്ചെഴുതുക.
'വജ്രഹൃദയം' - വിഗ്രഹിക്കുമ്പോൾ :