App Logo

No.1 PSC Learning App

1M+ Downloads
പദചേർച്ച കണ്ടെത്തുക - അന്ത്യത്തിൽ.

Aഅന്ത്യ + ത്തിൽ

Bഅന്ത്യം + ഇൽ

Cഅന്ത്യത്ത് + ഇൽ

Dഅന്ത് + ത്തിൽ

Answer:

B. അന്ത്യം + ഇൽ


Related Questions:

അത്യന്തം എന്ന പദം പിരിച്ചാൽ ?
വാരിജോദ്ഭാവം പിരിച്ചെഴുതുക?
വാഗർത്ഥങ്ങൾ എന്ന പദത്തിന്റെ വിഗ്രഹിക്കുന്നത് എങ്ങനെ?
ഉദ്ധരണം - പിരിച്ചെഴുതിയാൽ
വരുന്തലമുറ പിരിച്ചെഴുതുക?