എതിർലിംഗമെഴുതുക - വിധവ :AവിദുരൻBവിധുരൻCവിദഥൻDവിധൂതൻAnswer: B. വിധുരൻ Read Explanation: നമ്പൂതിരി- അന്തർജ്ജനം പക്ഷി-പക്ഷിണി ജനകൻ-ജനനി ഏകാകി-ഏകാകിനി വിധുരൻ, വിഭാര്യൻ - വിധവ സാഹിത്യകാരൻ സാഹിത്യകാരി ശിഷ്യൻ- ശിഷ്യ ദേവൻ-ദേവി വൃദ്ധൻ- വൃദ്ധ ഭർത്താവ്-ഭാര്യ ഗുരുനാഥൻ-ഗുരുനാഥ Read more in App