എത്ര തരം ഹാക്കേഴ്സ് ഉണ്ട് ?
A5
B4
C3
D2
Answer:
C. 3
Read Explanation:
3 തരം ഹാക്കേഴ്സ് ഉണ്ട്
വൈറ്റ് ഹാറ്റ് ഹാക്കേഴ്സ് - ഗവൺമെന്റ് ഒഫീഷ്യൽസിന്റെ ഭാഗമായി കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുന്നതിനായി പ്രവർത്തിക്കുന്നവർ എത്തിക്കൽ ഹാക്കേഴ്സ് എന്നും അറിയപ്പെടുന്നു
ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സ് - അനധികൃതമായി മറ്റൊരാളുടെ കമ്പ്യൂട്ടർ ഹാക്ക് ചെയ്യുന്നവർ ; ദുരുദ്ദേശത്തോടെ
ഗ്രേ ഹാറ്റ് ഹാക്കേഴ്സ് - ചില സമയത്ത് വൈറ്റ് ഹാറ്റ് ഹാക്കേഴ്സ് ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സ് ആയും പ്രവർത്തിക്കുന്നു