App Logo

No.1 PSC Learning App

1M+ Downloads
ഐടി ആക്ട് സെക്ഷൻ 66F ഏത് സാഹചര്യത്തിലാണ് ചുമത്തുന്നത്:

Aഒരാൾ മറ്റൊരാളുടെ ഐഡന്റിറ്റി മോഷ്ടിക്കുകയും വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുകയും ചെയ്യുന്നു.

Bഒരു വ്യക്തി സംരക്ഷിത സിസ്റ്റങ്ങളിലേക്ക് അനധികൃതമായി ആക്‌സസ് നേടുകയും ദേശീയ സുരക്ഷയെ ഭിഷണിപ്പെടുത്തുകയും ചെയ്യുന്നു.

Cഒരു വ്യക്തി ഇമെയിൽ വഴി സ്പാം സന്ദേശങ്ങൾ അയയ്ക്കുന്നു.

Dഒരു വെബ്സൈറ്റിൽ അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നു.

Answer:

B. ഒരു വ്യക്തി സംരക്ഷിത സിസ്റ്റങ്ങളിലേക്ക് അനധികൃതമായി ആക്‌സസ് നേടുകയും ദേശീയ സുരക്ഷയെ ഭിഷണിപ്പെടുത്തുകയും ചെയ്യുന്നു.

Read Explanation:

  • ഇന്ത്യൻ ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000-ലെ സെക്ഷൻ 66F സൈബർ തീവ്രവാദം (Cyber Terrorism) എന്ന കുറ്റകൃത്യത്തിനാണ് ചുമത്തുന്നത്.

  • ഒരു വ്യക്തി സംരക്ഷിത സിസ്റ്റങ്ങളിലേക്ക് അനധികൃതമായി ആക്‌സസ് നേടുകയും ദേശീയ സുരക്ഷയെ ഭിഷണിപ്പെടുത്തുകയും ചെയ്യുന്നത് ഇതിൽപ്പെടുന്നു

  • സൈബർ തീവ്രവാദം ചെയ്യുന്നവർക്ക് ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാം.


Related Questions:

ആദ്യമായി രേഖപ്പെടുത്തിയ സൈബർ കുറ്റകൃത്യത്തിന് ഇരയായ വ്യക്തി ?
സൈബർ ഫോറൻസിക്സിന്റെ പ്രാഥമിക ലക്ഷ്യം എന്താണ്?
ഔദ്യോഗികമോ ആധികാരികമോ ആയ വെബ്സൈറ്റുകൾ ആണെന്ന് തെറ്റിധരിപ്പിക്കുന്ന വെബ്സൈറ്റുകൾ ഉണ്ടാക്കുന്ന പ്രവർത്തിയാണ് ?
Programmer developed by Microsoft engineers against WannaCry
Year of WannaCry Ransomware Cyber ​​Attack