Challenger App

No.1 PSC Learning App

1M+ Downloads
എത്ര ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് നെന്മാറ വേല?

A28

B21

C27

D25

Answer:

B. 21

Read Explanation:

നെന്മാറ വേല

  • 'വേലകളുടെ വേല' എന്നറിയപ്പെടുന്നു. 
  • പാലക്കാട് ജില്ലയിലെ നെന്മാറയിലെ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ്  അരങ്ങേറുന്നത്
  • നെന്മാറ വേല ആഘോഷിക്കുന്ന മാസം : മീനം
  • 21 നാൾ നീണ്ടുനിൽക്കുന്ന ആഘോഷമാണ് നെന്മാറ വേല
  • തൃശ്ശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ ദൃശ്യവിസ്മയമാണ് നെന്മാറ വേല

Related Questions:

ഏതു മാസത്തിലാണ് ഉത്രാളിക്കാവ് പൂരം കൊണ്ടാടുന്നത്?
കൊടുങ്ങല്ലൂർ ഭരണി എന്ന വാർഷിക ആഘോഷ ചടങ്ങ് നടക്കുന്ന മാസം ഏത്?
ഏതു മാസത്തിലാണ് ചെട്ടികുളങ്ങര ഭരണി ഉത്സവം ആഘോഷിക്കുന്നത്?
ചെട്ടികുളങ്ങര ഭരണി ഉത്സവം അരങ്ങേറുന്ന ജില്ല ഏത്?
പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന 'തൃശൂർ പൂരം' ഏത് മലയാള മാസത്തിലാണ് ആഘോഷിക്കുന്നത് ?