App Logo

No.1 PSC Learning App

1M+ Downloads
എത്ര രൂപക്ക് താഴെയുള്ള നഷ്ടപരിഹാരത്തിനാണ് നിശ്ചിത ഫീസ് അടക്കേണ്ടത്തതു?

A3 ലക്ഷം

B5 ലക്ഷം

C6 ലക്ഷം

D7 ലക്ഷം

Answer:

B. 5 ലക്ഷം

Read Explanation:

5 ലക്ഷം താഴെയുള്ള നഷ്ടപരിഹാരത്തിനാണ് നിശ്ചിത ഫീസ് അടക്കേണ്ടതില്ല .


Related Questions:

ഉപഭോകൃത സംരക്ഷണ നിയമം ,2019 പ്രകാരം സ്ഥാപിതമായ സെൻട്രൽ പ്രൊട്ടക്ഷൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ (CCPA )പ്രാഥമിക പ്രവർത്തനം എന്താണ് ?
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ പ്രസിഡന്റിന്റെ യോഗ്യതയെതല്ലാം ?
അളവുതൂക്ക നിലവാരം ഉറപ്പുവരുത്താനായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?
ജില്ലാ ഉപഭോകൃത സമിതി അധ്യക്ഷൻ?
അവശ്യസാധന നിയമം നിലവിൽ വന്ന വർഷം?