App Logo

No.1 PSC Learning App

1M+ Downloads
ഉപഭോക്ത്യ സംരക്ഷണ നിയമം 2019 പ്രകാരം ഏത് ഉപഭോക്ത്യ അവകാശം ഉറപ്പുനൽകുന്നില്ല?

Aതിരഞ്ഞെടുക്കാനുള്ള അവകാശം

Bചൂഷണത്തിനുള്ള അവകാശം

Cകേൾക്കാനുള്ള അവകാശം

Dപരിഹാരം തേടാനുള്ള അവകാശം

Answer:

B. ചൂഷണത്തിനുള്ള അവകാശം

Read Explanation:

നിയമം ഉപേഭാക്താവിന് നൽകുന്ന അവകാശങ്ങൾ


• സുരക്ഷയ്ക്കുള്ള അവകാശം 
• അറിയാനുള്ള അവകാശം 
• തെരെഞ്ഞടുക്കാനുള്ള അവകാശം 
• കേൾക്കാനുള്ള അവകാശം 
• പരാതി പരിഹരിക്കാനുള്ള   അവകാശം 
• ഉപേഭാക്ത്യ  അവേബാധത്തിലുള്ള അവകാശം


Related Questions:

ഉപഭോക്തൃ സംരക്ഷണ നിയമം, 2019 ഇനിപ്പറയുന്നവയിൽ ഏതിനെ മാറ്റി സ്ഥാപിച്ചു ?
ഉപഭോകൃത സംരക്ഷണ നിയമം ,2019 ലെ അദ്ധ്യായങ്ങളുടെ എണ്ണം?
തെറ്റായ /തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കുള്ള പിഴ?
അളവുതൂക്ക നിലവാരം ഉറപ്പുവരുത്താനായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?
ഉപഭോക്ത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഉപഭോക്ത്യ സംരക്ഷണ നിയമം. 2019-ന് കീഴിൽ സ്ഥാപിതമായ ബോഡികൾ ഏതാണ് ?