App Logo

No.1 PSC Learning App

1M+ Downloads
എത്ര രൂപയ്ക്ക് മുകളിൽ മൂല്യമുള്ള വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സ്വർണ്ണത്തിനാണ് കേരള ജി എസ് ടി വകുപ്പ് "ഇ-വേ ബിൽ" നിർബന്ധമാക്കിയത് ?

A20 ലക്ഷം

B25 ലക്ഷം

C35 ലക്ഷം

D10 ലക്ഷം

Answer:

D. 10 ലക്ഷം

Read Explanation:

• 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണ്ണം വ്യാപാരാവശ്യങ്ങൾക്ക് വേണ്ടി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനാണ് ഇ-വേ ബിൽ നിർബന്ധമാക്കിയത്


Related Questions:

താഴെപ്പറയുന്നവയിൽ, ഏത് പരോക്ഷ നികുതിയാണ് GST-യിൽ ഉൾപ്പെടുത്താത്തത് ?
GST ഏകീകരണത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതിയുടെ തലവൻ ആരാണ് ?

താഴെ പറയുന്നവയിൽ ഏതൊക്കെ വിഭാഗങ്ങളെയാണ് 2024 ജൂണിൽ ചേർന്ന GST കൗൺസിൽ യോഗം GST നികുതിയിൽ നിന്ന് ഒഴിവാക്കിയത്

  1. ഓൺലൈൻ ഗെയിമുകൾ
  2. റെയിൽവേ സേവനങ്ങൾ
  3. വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലുകൾ
    GST കൗൺസിലിൻ്റെ ആസ്ഥാനം എവിടെ ?
    കേരളത്തിൻ്റെ GST കോഡ് എത്ര ?