Challenger App

No.1 PSC Learning App

1M+ Downloads
2023 ആഗസ്റ്റ് 1 മുതൽ ചരക്കു സേവന നികുതിയിലെ (ജി.എസ്.ടി) "E-invoicing" പരിധി എത്ര ?

A1 കോടി

B5 കോടി

C10 കോടി

D20 കോടി

Answer:

B. 5 കോടി

Read Explanation:

• 5 കോടി രൂപയിൽ അധികം വാർഷിക വിറ്റുവരുമാനം ഉള്ള എല്ലാ വ്യാപാരികളും ബിസിനസ്- ടൂ- ബിസിനസ് (ബി- ടൂ- ബി)വ്യാപാരം നടത്തുമ്പോൾ ഈ- ഇൻവോയിസിങ് നിർബന്ധം ആണ്.


Related Questions:

ജിഎസ്ടി സമിതി ഏതെല്ലാം കാര്യങ്ങളിലാണ് ശുപാർശ നൽകുന്നത് :

  1. ജിഎസ്ടിയിൽ ലയിപ്പിക്കേണ്ട നികുതികൾ, സെസ്സുകൾ, സർചാർജുകൾ
  2. ജിഎസ്ടി പരിധിയിൽ വരുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ചരക്കുകളും സേവനങ്ങളും
  3. നികുതി നിരക്കുകൾ നിശ്ചയിക്കൽ
  4. ഒഴിവാക്കപ്പെട്ടിരിക്കുന്ന ചരക്കുകളും സേവനങ്ങളും ജിഎസ്ടിയിൽ ഉൾപ്പെടുത്തേണ്ട സമയം
    Which model of GST has been chosen by India?
    2025 ജൂണിൽ ജി എസ് ടി യിലെ 4 സ്ലാബുകളിൽ നിന്നും ഓഴിവാക്കാൻ തീരുമാനിച്ച സ്ലാബ് ?
    രാജ്യവ്യാപകമായി GST എന്ന ആശയം ആദ്യം നിർദ്ദേശിച്ച ടാസ്ക് ഫോഴ്സ് ഏതാണ് ?
    ഓൺലൈൻ ഗെയിമിംഗ്, കുതിരപ്പന്തയങ്ങൾ, കാസിനോകൾ എന്നിവ നടത്തുന്ന സ്ഥാപനങ്ങൾക്ക് പുതിയതായി ചുമത്തിയ നികുതി എത്ര ?