എത്ര ശതമാനം മെഥനോൾ കലർത്തിയാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ M15 എന്ന പുതിയ പെട്രോൾ പുറത്തിറക്കിയത് ?A28%B15%C11%D8%Answer: B. 15% Read Explanation: 15% മെഥനോൾ, 85% ഗ്യാസോലിൻ എന്നിവയുടെ മിശ്രിതമാണ് M15. നിലവിൽ ഇന്ത്യയിൽ 8.5% എഥനോൾ പെട്രോളിൽ കലർത്തുന്നു.Read more in App