App Logo

No.1 PSC Learning App

1M+ Downloads
എത്ര സെൻറ്റിമീറ്റർ മഴ കിട്ടുന്നിടമാണ് തേയില കൃഷിക്ക് അനിയോജ്യം ?

A100 സെൻറ്റിമീറ്ററിന് താഴെ

B100 സെൻറ്റിമീറ്റർ മുതൽ 150 സെൻറ്റിമീറ്ററർ വരെ

C150 സെൻറ്റിമീറ്റർ മുതൽ200 സെൻറ്റിമീറ്ററർ വരെ

D200 സെൻറ്റിമീറ്റർ മുതൽ 250 സെൻറ്റിമീറ്ററർ വരെ

Answer:

D. 200 സെൻറ്റിമീറ്റർ മുതൽ 250 സെൻറ്റിമീറ്ററർ വരെ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ പരുത്തിത്തുണി മിൽ സ്ഥാപിതമായതെവിടെ ?
കൊങ്കൺ റെയിൽവേ പാതയിൽ ഏകദേശം എത്ര തുരങ്കങ്ങളുണ്ട് ?
1964ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമാണശാലയേത് ?

ജലഗതാഗതത്തിനുള്ള പൊതുവായ മേന്മകള്‍ എന്തെല്ലാം?

1.ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാര്‍ഗ്ഗം 

2.വന്‍തോതിലുള്ള ചരക്കു ഗതാഗതത്തിന് ഉചിതം

3.പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നില്ല

4.അന്താരാഷ്ട്ര വ്യാപാരത്തിന് ഏറ്റവും യോജിച്ചത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?