App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിയോട്ടം നടന്നത് എവിടെ നിന്ന് എവിടേക്കാണ് ?

Aബാംഗ്ളൂർ മുതൽ സേലം വരെ

Bഡൽഹി മുതൽ കൊൽക്കത്ത വരെ

Cമുംബൈ മുതൽ താനെ വരെ

Dകൊച്ചി മുതൽ കോഴിക്കോട് വരെ

Answer:

C. മുംബൈ മുതൽ താനെ വരെ


Related Questions:

ചണം ഉത്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
Which of the following is an incorrect pair ?
ഇന്ത്യയിൽ 'കോട്ടണോപോളിസ്' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന നഗരം ഏത് ?
ലോകത്തിലെ ഏറ്റവും വലിയ ദ്വീപേത് ?
നെൽകൃഷിക്ക് അനുയോജ്യമായ മണ്ണേത് ?