എന്താണ് എക്സ് പാർട്ടി ഓർഡർ എന്ന് പറയുന്നത് ?
Aകോടതിയുടെ മുമ്പാകെ വരുന്ന കേസുകളിൽ ഒരു പക്ഷത്തിന്റെ വാദം മാത്രം കേട്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്.
Bകോടതിയുടെ മുമ്പാകെ വരുന്ന കേസുകളിൽ ഇരു പക്ഷത്തിന്റെയും വാദം കേട്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്.
Cകോടതിയുടെ മുമ്പാകെ വരുന്ന കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മാത്രം വാദം കേട്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്.
Dകോടതിയുടെ മുമ്പാകെ വരുന്ന കേസുകളിൽ വാദം കേൾക്കാതെ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്.