ഏതൊക്കെ വിഭാഗങ്ങളോടാണ് അവർ താമസിക്കുന്ന സ്ഥലത്തല്ലാതെ മറ്റേതെങ്കിലും സ്ഥലത്ത് സാക്ഷി പറയാൻ ഹാജരാകണമെന്ന് ആവശ്യപ്പെടാൻ കഴിയാത്തതു:സ്ത്രീകൾ പതിനഞ്ചു വയസ്സിനു താഴെയുള്ള പുരുഷൻ മാനസികമോ ശാരീരികമോ ധൗർബല്യമുള്ള വ്യക്തി മുകളിൽ പറഞ്ഞവയെല്ലാം
A:സ്ത്രീകൾ
Bപതിനഞ്ചു വയസ്സിനു താഴെയുള്ള പുരുഷൻ
Cമാനസികമോ ശാരീരികമോ ധൗർബല്യമുള്ള വ്യക്തി
Dമുകളിൽ പറഞ്ഞവയെല്ലാം