Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് എക്സ് പാർട്ടി ഓർഡർ എന്ന് പറയുന്നത് ?

Aകോടതിയുടെ മുമ്പാകെ വരുന്ന കേസുകളിൽ ഒരു പക്ഷത്തിന്റെ വാദം മാത്രം കേട്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്.

Bകോടതിയുടെ മുമ്പാകെ വരുന്ന കേസുകളിൽ ഇരു പക്ഷത്തിന്റെയും വാദം കേട്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്.

Cകോടതിയുടെ മുമ്പാകെ വരുന്ന കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മാത്രം വാദം കേട്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്.

Dകോടതിയുടെ മുമ്പാകെ വരുന്ന കേസുകളിൽ വാദം കേൾക്കാതെ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്.

Answer:

A. കോടതിയുടെ മുമ്പാകെ വരുന്ന കേസുകളിൽ ഒരു പക്ഷത്തിന്റെ വാദം മാത്രം കേട്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്.

Read Explanation:

• "എക്സ് പാർട്ടി ഓർഡർ" വിധിക്കുന്ന സി ആർ പി സി യിലെ സെക്ഷൻ - സെക്ഷൻ 105 എച്ച് (1)


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് വാറണ്ട് കേസ് ആയി പരിഗണിക്കാവുന്ന കുറ്റകൃത്യം:
കുറ്റം ചെയ്ത രീതി എപ്പോൾ പ്രസ്താവിക്കണമെന്ന് പറയുന്ന സെക്ഷൻ?
നടപടികൾ ആരംഭിക്കപ്പെടുന്നത് ആർക്കെതിരെയാണോ അയാൾക്ക്‌ പ്രതിവാദിക്കാനുള്ള അവകാശം പറയുന്ന സെക്ഷൻ ഏതാണ്?
Crpc 2(x)സെക്ഷൻ പറയുന്നത്:
Section 405 of the IPC deals with