App Logo

No.1 PSC Learning App

1M+ Downloads
കുറ്റം ചെയ്ത രീതി എപ്പോൾ പ്രസ്താവിക്കണമെന്ന് പറയുന്ന സെക്ഷൻ?

Aസെക്ഷൻ 213

Bസെക്ഷൻ 214

Cസെക്ഷൻ 215

Dസെക്ഷൻ 216

Answer:

A. സെക്ഷൻ 213

Read Explanation:

കുറ്റം ചെയ്ത രീതി എപ്പോൾ പ്രസ്താവിക്കണമെന്ന് പറയുന്ന സെക്ഷൻ സെക്ഷൻ 213 ആണ് .


Related Questions:

ക്രിമിനൽ നടപടി ചട്ടം / കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയർ പ്രാബല്യത്തിൽ വന്ന തീയതി ?
അറസ്റ്റ് ചെയ്യപ്പെടുന്ന ആളെ അറസ്റ്റിനുള്ള കാരണങ്ങളും ജാമ്യത്തിനുള്ള അവകാശവും അറിയിക്കണം എന്ന് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷനേത്?
ക്രിമിനൽ പ്രൊസീജ്യർ കോഡ് സെക്ഷൻ 164 എന്തിനെക്കുറിച്ചു പറയുന്നു?
ആളുകളെ സമൻസ് ചെയ്യാനുള്ള അധികാരം അതിനെ കുറിച്ച് പറയുന്ന സെക്ഷൻ?
ക്രിമിനൽ പ്രൊസീജർ കോഡിൻകീഴിലുള്ള ജുഡീഷ്യൽ നടപടികൾ വിഭാവന ചെയുന്നവ: