App Logo

No.1 PSC Learning App

1M+ Downloads
എന്താണ് ഒരു റഫറന്‍സ് ഗ്രിഡ് ?

Aഈസ്റ്റിംഗ്സ്, വെസ്റ്റിംഗ്‌സ് എന്നിവ ചേര്‍ത്തുണ്ടാകുന്ന ജാലിക

Bഈസ്റ്റിംഗ്സ്, സൗത്തിങ്സ് എന്നിവ ചേര്‍ത്തുണ്ടാകുന്ന ജാലിക

Cഈസ്റ്റിംഗ്സ്, നോര്‍ത്തിംഗ്സ് എന്നിവ ചേര്‍ത്തുണ്ടാകുന്ന ജാലിക

Dവെസ്റ്റിംഗ്‌സ്, നോര്‍ത്തിംഗ്സ് എന്നിവ ചേര്‍ത്തുണ്ടാകുന്ന ജാലിക

Answer:

C. ഈസ്റ്റിംഗ്സ്, നോര്‍ത്തിംഗ്സ് എന്നിവ ചേര്‍ത്തുണ്ടാകുന്ന ജാലിക


Related Questions:

ഭൂപടങ്ങളിൽ കൃഷിയിടങ്ങളെ സൂചിപ്പിക്കുന്ന നിറം?
കോണ്ടൂർ രേഖകളും അവയുടെ നമ്പറുകളും മണൽക്കൂനുകളും മണൽക്കുന്നുകളും സൂചിപ്പിക്കുന്ന നിറം ?
ഇന്ത്യയിൽ ധരാതലീയ ഭൂപടം നിർമ്മിക്കുന്ന ഏജൻസി ഏതാണ് ?
സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?
1 : 50000 തോതിലുള്ള ധരാതലീയ ഭൂപടത്തിൽ കോണ്ടൂർ ഇടവേള എത്ര മീറ്റർ ?