സമുദ്ര നിരപ്പിൽ നിന്നും ഒരേ ഉയരത്തിലുള്ള പ്രദേശങ്ങളെ തമ്മിൽ യോചിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖയേത് ?Aഅക്ഷാംശ രേഖകൾBരേഖാംശ രേഖകൾCകൊണ്ടൂർ രേഖകൾDഭൂമധ്യ രേഖAnswer: C. കൊണ്ടൂർ രേഖകൾ