എന്താണ് ജനന നിരക്ക് ?
Aആയിരം പേർക്ക് ഓരോ വർഷവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം
Bനൂറ് പേർക്ക് ഓരോ വർഷവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം
Cപതിനായിരം പേർക്ക് ഓരോ വർഷവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം
Dഒരു ലക്ഷം പേർക്ക് ഓരോ വർഷവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം