App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി സ്ഥാപിതമായ ട്രൈബ്യൂണൽ?

Aഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ

Bസെൻട്രൽ ബോർഡ് ഓഫ് റവന്യൂ

Cലേബർ കോർട്ട്

Dറെയിൽവേ റേറ്റ് ട്രൈബ്യൂണൽ

Answer:

A. ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ

Read Explanation:

കോടതികളുടെ ജോലിഭാരം കുറയ്ക്കുക, നികുതി സംബന്ധമായ തർക്കങ്ങൾ വേഗത്തിൽ തീർപ്പാക്കുക എന്നിവയാണ് ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ലക്ഷ്യം


Related Questions:

സോളിസിറ്റർ ജനറലിനെ നിയമിക്കുന്നതാര് ?

ഇ-ഗവേണന്‍സ് കൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാമാണ് ?

1.സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസില്‍ കാത്തുനില്‍ക്കേണ്ടതില്ല

2.വിവരസാങ്കേതിക വിദ്യയുടെ സഹായത്താല്‍ സേവനം നേടാം

3.സര്‍ക്കാര്‍ സേവനം കുറഞ്ഞ ചെലവിലും വേഗത്തിലും ലഭിക്കുന്നു

4.ഓഫീസുകളുടെ കാര്യക്ഷമതയും സേവനത്തിന്റെ ഗുണമേന്മയും വര്‍ധിക്കുന്നു

താഴെ കൊടുത്തിട്ടുള്ളവയിൽ ജനാധിപത്യ ഭരണ വ്യവസ്ഥക്ക് അത്യന്താപേക്ഷിതമല്ലാത്തതേതാണ് ?
താഴെ പറയുന്നവയിൽ ഭരണം മുൻനിർത്തിയുള്ള ഇന്ത്യയിലെ നഗരത്തിന് ഉദാഹരണമേത് ?
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ക്യാബിനറ്റ് സെക്രട്ടറി ആര് ?