Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് സോളിനോയിഡ് ?

Aസർപ്പിളാകൃതിയിൽ ചുറ്റിയെടുത്ത കവചിത ചാലകം

Bഗോളാകൃതിയിൽ

Cചാലകങ്ങളുടെ കൂട്ടം

Dഇതൊന്നുമല്ല

Answer:

A. സർപ്പിളാകൃതിയിൽ ചുറ്റിയെടുത്ത കവചിത ചാലകം

Read Explanation:

  • സോളിനോയിഡ് - സർപ്പിളാകൃതിയിൽ ചുറ്റിയെടുത്ത കവചിത ചാലകം
  • വൈദ്യുതി പ്രവഹിക്കുന്ന സോളിനോയിഡിൽ വൈദ്യുതപ്രവാഹം പ്രദക്ഷിണ ദിശയിൽ പ്രവഹിക്കുന്ന അഗ്രത്ത് ദക്ഷിണ ധ്രുവവും അപ്രദക്ഷിണ ദിശയിൽ വൈദ്യുതി പ്രവഹിക്കുന്ന അഗ്രത്ത് ഉത്തര ധ്രുവവും ആയിരിക്കും
  • ആർമേച്ചർ - വൈദ്യുത മോട്ടോറിലെ പച്ചിരുമ്പ് കോറിനു മുകളിൽ ചുറ്റിയ കമ്പിച്ചുരുളുകൾ

Related Questions:

ആദ്യമായി വൈദ്യുത രാസസെൽ നിർമിച്ച ശാസ്ത്രജ്ഞനാര് ?
കമ്പിചുറ്റുകളിലെ വൈദ്യുത പ്രവാഹം പ്രദക്ഷിണ ദിശയിലായാൽ കാന്തിക മണ്ഡല രേഖകളുടെ ദിശ പുറത്തുനിന്ന് എങ്ങാട്ടായിരിക്കും ?
വലതുകൈ പെരുവിരൽ നിയമം അനുസരിച്ച്, കറന്റിന്റെ ദിശ വലതു കൈയുടെ പെരുവിരലിലൂടെ കാണിച്ചാൽ, വിരലുകളുടെ വളവ് കാണിക്കുന്നതു എന്താണ്?
വലതു കൈ പെരുവിരൽ നിയമം അറിയപ്പെടുന്ന മറ്റൊരു പേര് ?
സോളിനോയിഡ് പ്രധാനമായും എന്തിന് ഉപയോഗിക്കുന്നു?