Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് സ്റ്റെഗാനോഗ്രഫി(Steganography)?

Aഡിലീറ്റ് ചെയ്യപ്പെട്ട ഡാറ്റ വീണ്ടെടുക്കുന്നതിനുള്ള പ്രക്രിയ

Bഒരു സാധാരണ ഫയലിൽ അല്ലെങ്കിൽ സന്ദേശത്തിനുള്ളിൽ രഹസ്യ വിവരങ്ങൾ മറയ്ക്കുന്ന രീതി

Cനെറ്റ്‌വർക്ക് ശൃംഗലയിലെ ട്രാഫിക് പാറ്റേണുകളുടെ വിശകലനം

Dട്രാൻസ്മിഷൻ സമയത്ത് ഡാറ്റയുടെ എൻക്രിപ്ഷൻ പരിശോധിക്കുന്ന രീതി

Answer:

B. ഒരു സാധാരണ ഫയലിൽ അല്ലെങ്കിൽ സന്ദേശത്തിനുള്ളിൽ രഹസ്യ വിവരങ്ങൾ മറയ്ക്കുന്ന രീതി

Read Explanation:

സ്റ്റെഗാനോഗ്രഫി(Steganography)

  • ഒരു സാധാരണ, ഫയലിൽ അല്ലെങ്കിൽ സന്ദേശത്തിനുള്ളിൽ രഹസ്യ വിവരങ്ങൾ മറയ്ക്കുന്ന രീതിയാണ് സ്റ്റെഗാനോഗ്രഫി.
  • രഹസ്യ വിവരങ്ങളുടെ അസ്തിത്വം എൻക്രിപ്റ്റ് ചെയ്യുന്നതിനുപകരം ഇവിടെ വളരെ സാധാരണയായ ഒരു ഫയലിൽ മറയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സാങ്കേതികതയാണിത്.
  • നിരുപദ്രവകരമെന്ന് തോന്നുന്ന ഫയലുകളുമായോ മീഡിയയുമായോ സംയോജിപ്പിച്ച് മറഞ്ഞിരിക്കുന്ന വിവരങ്ങൾ കണ്ടെത്താനാകാതെ തുടരുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് സ്റ്റെഗാനോഗ്രാഫിയുടെ ലക്ഷ്യം.

Related Questions:

ജോയിൻറ് അക്കാഡമിക് നെറ്റ്‌വർക്കിലേക്ക് അനധികൃത ആക്സസ് നേടിയ പ്രതി, അംഗീകൃത ഉപയോക്താക്കൾക്ക് പ്രവേശനം നിഷേധിക്കുന്നതിനായി ഫയലുകൾ ഇല്ലാതാക്കുകയും ചേർക്കുകയും പാസ്‌വേഡുകൾ മാറ്റുകയും ചെയ്തു. ഐടി ആക്ട് പ്രകാരം പ്രതി ചെയ്ത കുറ്റം ഏതു വകുപ്പിന് കീഴിലാണ് ?
Which of the following is a antivirus software?
എത്ര തരം ഹാക്കേഴ്സ് ഉണ്ട് ?
Which among the following is a malware:
_____________ are individuals who damage information infrastructures purely for their own enjoyment and pleasure.