Challenger App

No.1 PSC Learning App

1M+ Downloads
എത്ര തരം ഹാക്കേഴ്സ് ഉണ്ട് ?

A5

B4

C3

D2

Answer:

C. 3

Read Explanation:

3 തരം ഹാക്കേഴ്സ് ഉണ്ട്

  • വൈറ്റ് ഹാറ്റ് ഹാക്കേഴ്സ് - ഗവൺമെന്റ് ഒഫീഷ്യൽസിന്റെ ഭാഗമായി കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുന്നതിനായി പ്രവർത്തിക്കുന്നവർ എത്തിക്കൽ ഹാക്കേഴ്സ് എന്നും അറിയപ്പെടുന്നു

  • ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സ് - അനധികൃതമായി മറ്റൊരാളുടെ കമ്പ്യൂട്ടർ ഹാക്ക് ചെയ്യുന്നവർ ; ദുരുദ്ദേശത്തോടെ

  • ഗ്രേ ഹാറ്റ് ഹാക്കേഴ്സ് - ചില സമയത്ത് വൈറ്റ് ഹാറ്റ് ഹാക്കേഴ്സ് ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സ് ആയും പ്രവർത്തിക്കുന്നു


Related Questions:

What is the name given to the malicious software that is considered to fall between normal software and a virus?
Which of the following is a cyber crime against individual?
സ്വന്തം ആനന്ദത്തിനായി ഒരാൾ മറ്റൊരാളുടെ കമ്പ്യൂട്ടറിൽ അതിലെ സുരക്ഷാ വീഴ്ചകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് അയാളുടെ അറിവോ അനുമതിയോ ഇല്ലാതെ പ്രവേശിച്ച് വിവരങ്ങൾ മോഷ്ടിക്കുകയോ വിവരങ്ങളിൽ മാറ്റം വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് അറിയപ്പെടുന്നത് ?
DoS അറ്റാക്ക് സാദാരണയായി വെബ് സെർവറുകളെയാണ് ലക്ഷ്യമിടുന്നത് . ഈ ആക്രമണത്തെ പറയുന്ന പേര് ?
എന്താണ് സൈബർ ഫോറൻസിക്‌സ്?