Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് NTFP ?

Aകടുവകളിൽ ഉണ്ടാകുന്ന ഒരു അസുഖം

Bതടിയിതര വനോൽപ്പന്നങ്ങൾ

Cവന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു സംഘടന

Dമുകളിൽ പറഞ്ഞതൊന്നുമല്ല

Answer:

B. തടിയിതര വനോൽപ്പന്നങ്ങൾ

Read Explanation:

• എൻ ടി എഫ് പി - നോൺ ടിംബർ ഫോറസ്റ്റ് പ്രോഡക്റ്റ് • തടി ഒഴികെ വനങ്ങളിൽ നിന്ന് ലഭിക്കുന്ന ഉപയോഗപ്രദമായ ഭക്ഷണങ്ങൾ, പദാർത്ഥങ്ങൾ, വസ്തുക്കൾ എന്നിവയാണ് തടി ഇതര വന ഉൽപ്പന്നങ്ങൾ


Related Questions:

പശ്ചിമഘട്ടത്തിൽ വസിക്കുന്ന പല്ലി വർഗ്ഗത്തിൽപ്പെട്ട ജീവിയാണ് _____ .
ലോകത്തിൽ ആദ്യമായിൽ ഒരു മ്യൂസിയത്തിൻ്റെ പേരിൽ അറിയപ്പെടുന്ന സസ്യമായ "ലാജേനാന്ദ്ര കുങ്കിച്ചിറമ്യൂസിയമെൻസിസ്‌" കണ്ടെത്തിയത് എവിടെ നിന്നാണ് ?
പശ്ചിമഘട്ടത്തിലെ പ്രാദേശികയിനം (endemic species) അല്ലാത്തത് ഏത് ?
ഐടി അധിഷ്ഠിത മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വീടിനടുത്ത് തൊഴിലെടുക്കാൻ സൗകര്യമൊരുക്കുന്ന സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം പദ്ധതി ആരംഭിക്കുന്നത്?
തണ്ണീർമുക്കം ബണ്ടിൻ്റെ പണി പൂർത്തിയായ വർഷം ഏത് ?