App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യമായിൽ ഒരു മ്യൂസിയത്തിൻ്റെ പേരിൽ അറിയപ്പെടുന്ന സസ്യമായ "ലാജേനാന്ദ്ര കുങ്കിച്ചിറമ്യൂസിയമെൻസിസ്‌" കണ്ടെത്തിയത് എവിടെ നിന്നാണ് ?

Aകണ്ണൂർ

Bകാസർഗോഡ്

Cഇടുക്കി

Dവയനാട്

Answer:

D. വയനാട്

Read Explanation:

• വയനാട് കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിൻ്റെ പേരിൽ ആണ് സസ്യം അറിയപ്പെടുന്നത് • വയനാട്ടിലെ ചൂരൽമലയിലെ അരുവിയിൽ നിന്നാണ് ഈ ജലസസ്യത്തെ കണ്ടെത്തിയത്


Related Questions:

2023 ഒക്ടോബറിൽ ഇടുക്കിയിലെ കട്ടപ്പനയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം നിശാശലഭത്തിൻറെ പേരെന്ത് ?
യു.എൻ. വിമൻ സംഘടനയിൽ പങ്കാളിയായ കേരളത്തിലെ ജെൻഡർ പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്ക് നിലവിൽ വന്നത് എവിടെയാണ് ?
കുറുമ്പാച്ചി മല എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
2019 ആഗസ്റ്റ് മാസം മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ ഉണ്ടായ പ്രകൃതി ദുരന്തം ഏത്?