Challenger App

No.1 PSC Learning App

1M+ Downloads
എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഏത് സംസ്ഥാനത്താണ് ഏറ്റവും വലിയ മനുഷ്യ റെഡ് റിബൺ ചെയിൻ രൂപീകരിച്ചത് ?

Aതമിഴ്നാട്

Bമഹാരാഷ്ട്ര

Cഒഡീഷ

Dബിഹാർ

Answer:

C. ഒഡീഷ

Read Explanation:

  • എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി  ഏറ്റവും വലിയ മനുഷ്യ റെഡ് റിബൺ ചെയിൻ രൂപീകരിച്ച സംസ്ഥാനം - ഒഡീഷ 
  • പ്രാചീന സർവ്വകലാശാലയായ പുഷ്‌പഗിരിയുടെ ആസ്ഥാനം - ഒഡീഷ
  • ഗാഹിർമാതാ മറൈൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഒഡീഷ
  • രാജാറാണി സംഗീതോത്സവം ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം - ഒഡീഷ 
  • കന്നുകാലികൾക്കായി രക്തബാങ്ക് നിലവിൽ വന്ന ആദ്യ സംസ്ഥാനം - ഒഡീഷ 

Related Questions:

തെലുങ്കാന ബില്ലിൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് എന്നാണ് ?
ഇന്ത്യയിൽ ആദ്യമായി "വൻ ധൻ വികാസ് കേന്ദ്ര" ആരംഭിച്ച നഗരം ഏതാണ് ?
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്കായി ' ലാഡ്ലി ബഹ്‌ന ' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?
ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഇന്തോ- ആര്യൻ ഭാഷ ഗോത്രത്തിലെ ഭാഷ?
ലോകസഭയിൽ മുഖ്യ പ്രതിപക്ഷ സ്ഥാനത്തു വന്നിട്ടുള്ള ഏക പ്രാദേശിക പാർട്ടി ഏതാണ് ?