App Logo

No.1 PSC Learning App

1M+ Downloads
എറണാകുളം ജില്ലയിലെ മൂക്കന്നൂർ ഗ്രാമത്തെ സുസ്ഥിര ഡിജിറ്റൽ ഗ്രാമമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ "മൂക്കന്നൂർ മിഷൻ" എന്ന പേരിൽ പദ്ധതി ആരംഭിച്ച കേരളത്തിലെ ബാങ്ക് ഏത് ?

Aഫെഡറൽ ബാങ്ക്

Bഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്

Cസൗത്ത് ഇന്ത്യൻ ബാങ്ക്

Dകാത്തലിക്ക് സിറിയൻ ബാങ്ക്

Answer:

A. ഫെഡറൽ ബാങ്ക്

Read Explanation:

• മൂക്കന്നൂർ ഗ്രാമത്തിൻറെ അടിസ്ഥാന സൗകര്യ, സാമൂഹിക മേഖലകളിലെ സമഗ്രമായ മാറ്റമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് • ബാങ്കിൻറെ സ്ഥാപകനായ കെ പി ഹോർമിസിൻറെ 150-ാo ജന്മദിനത്തോട് അനുബന്ധിച്ചാണ് പദ്ധതി നടപ്പാക്കുന്നത്


Related Questions:

ഭിന്നലിംഗക്കാരുടെ ആദ്യ കുടുകബശ്രീ യൂണിറ്റ് ?
ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തുന്ന 2023 ലെ ജ്ഞാനപ്പാന പുരസ്‌കാരത്തിന് അർഹനായത് ?
2021 ഒക്ടോബറിൽ അന്തരിച്ച വിഎം കുട്ടി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേന്ദ്ര ഭവന കാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2022 - 23 ലെ സ്പാർക്ക് റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം എത്രയാണ് ?
Rebuild kerala -യുടെ പുതിയ സിഇഒ ?