App Logo

No.1 PSC Learning App

1M+ Downloads
എറിക്സ‌ൺ മൊബിലിറ്റിയുടെ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ പ്രതിശീർഷ ഡേറ്റാ ഉപയോഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം?

Aചൈന

Bയുഎസ്എ

Cഇന്ത്യ

Dദക്ഷിണ കൊറിയ

Answer:

C. ഇന്ത്യ

Read Explanation:

  • റിപ്പോർട്ട് പ്രകാരം ഒരു ഇന്ത്യക്കാരൻ പ്രതിദിനം ഉപയോഗിക്കുന്ന ഡാറ്റ -32GB


Related Questions:

ഇന്റർനെറ്റിന്റെ പിതാവ്
ഗതാഗത മാർഗങ്ങളിൽ ഏറ്റവും ചിലവ് കുറഞ്ഞത് ഏത്?
അടുത്തിടെ "മാക്‌സ്" എന്ന പേരിൽ AI മോഡൽ അവതരിപ്പിച്ച കമ്പനി ?
സോഷ്യൽ മീഡിയയിൽ, മുമ്പ് അറിയപ്പെട്ടിരുന്ന ഫേസ്ബുക്കിന്റെ പുതിയ പേര് ?
Which pair is correct :